‘അച്ഛൻ പത്തായത്തിൽ ഒളിച്ചിരിപ്പില്ലെന്ന് പറയാൻ പറഞ്ഞു’ ; കെയുഡബ്ല്യുജെ യ്ക്ക് മറുപടിയുമായി കെ.സുരേന്ദ്രൻ
ഏഷ്യാനെറ്റ് ന്യൂസിൻ്റെ കുംഭമേള അവലോകന പരിപാടിയ്ക്കെതിരെ പ്രതിഷേധമറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയുമായി കെയുഡബ്ല്യുജെ രംഗത്തെത്തുകയും ചെയ്തു.രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി ...