ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് പൂർണ പിന്തുണ നൽകും ; ഇതിനെ കുറിച്ച് കൃത്യമായ ധാരണ ലഭിച്ചതിന് ശേഷം പ്രതികരിക്കാം ; നടൻ ആസിഫ് അലി
എറണാകുളം : എല്ലാവർക്കും തുല്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് നടൻ ആസിഫ് അലി. റിപ്പോർട്ടിന് കുറിച്ച് കൃത്യമായ ധാരണ കിട്ടിയിട്ട് വിശദമായി പ്രതികരിക്കാം എന്ന് ആസിഫ് അലി പറഞ്ഞു. ...