ഒടുവിൽ കുറ്റസമ്മതം നടത്തി ; 25 വർഷത്തിനുശേഷം കാർഗിൽ യുദ്ധത്തിന് കാരണം തങ്ങളാണെന്ന് പാകിസ്താൻ
ഇസ്ലാമാബാദ് : കാർഗിൽ യുദ്ധം കഴിഞ്ഞ് 25 വർഷത്തിനുശേഷം യുദ്ധത്തിന് കാരണക്കാർ തങ്ങളായിരുന്നു എന്ന് കുറ്റസമ്മതം നടത്തി പാകിസ്താൻ. 1999ൽ കാർഗിലിൽ രാജ്യം യുദ്ധം നടത്തിയതായി പാക് ...








