കോൺഗ്രസ് തന്നെ ബലിയാടാക്കി; ഉറച്ച തീരുമാനം പോലും പാർട്ടിയ്ക്ക് എടുക്കാൻ കഴിയാറില്ല; വിമർശനവുമായി അശോക് ചവാൻ
മുംബൈ: കോൺഗ്രസിൽ തുടർന്ന കാലയളവിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി ബിജെപി എംപി അശോക് ചവാൻ. പല വിഷയങ്ങളിലും പാർട്ടി തന്നെ ബലിയാട് ആക്കി. സീറ്റ് നൽകാതെ കോൺഗ്രസ് ...