തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി; അസം കോൺഗ്രസ് അധ്യക്ഷൻ രാജി വെച്ചു
ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിയെ തുടർന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് ...