അമ്മമാർ തങ്കവും കൊണ്ടിറങ്ങിയാൽ 5 രാജ്യങ്ങൾ ഇന്ത്യയുടെ കാൽക്കീഴിൽ കിടക്കും; യുഎസിന്റെ ഔദ്യോഗിക ശേഖരത്തേക്കാൾ അധികം സ്വർണം ഇന്ത്യൻ സ്ത്രീകളുടെ കൈവശം
പണ്ട് മുതൽക്കേ സ്വർണമെന്നത് ആഭരണത്തേക്കാൾ ഉപരി സമ്പാദ്യമായും സംസ്‌കാരത്തിന്റെ ഭാഗമായും കാണുന്നവരാണ് ഇന്ത്യക്കാർ. വൈകാരികമായ ബന്ധമാണ് ഭാരതീയർക്ക് മഞ്ഞലോഹമായി ഉള്ളത്. അതുകൊണ്ട് തന്നെ വിലയൽപ്പം കൂടിയാലും ...