പ്രസിഡന്റ് പദത്തിലേറിയിട്ടില്ല; ഒറ്റ രാത്രികൊണ്ട് ട്രംപിന്റെ ആസ്തിയില്‍ വര്‍ധിച്ചത് 60,546 കോടി രൂപ
പ്രസിഡന്റ് കസേരയിലേറുന്നതിന് മുമ്പുള്ള ആ ഒറ്റ രാത്രി. ഡൊണാള്‍ഡ് ട്രംപിന്റെ ആസ്തിയില്‍ വരുത്തിയത് വന്‍ മാറ്റമാണ്. നിയുക്ത പ്രസിഡന്റിന്റെ ആസ്തിയില്‍ പെട്ടെന്നുണ്ടായ വര്‍ധന 60,546 കോടി രൂപയോളം ...