“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം
ഭാരതത്തിന്റെ അഭിമാനമായ അസ്ത്ര മിസൈലിന്റെ പുതിയ പതിപ്പുകളെക്കുറിച്ചുള്ള ചില വ്യാജപ്രചാരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. അസ്ത്രയുടെ സാങ്കേതികവിദ്യ ചൈനയുടെ PL-15-ൽ നിന്ന് കടമെടുത്തതാണെന്ന ചില പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ...








