കോവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ടത്തിൽ 30 കോടി പേർക്ക് : ഇതിനായി കേന്ദ്രം ചെലവഴിക്കുക പതിനായിരം കോടി രൂപ
ന്യൂഡൽഹി: കോവിഡ് വാക്സിന് രാജ്യത്ത് അനുമതി ലഭിച്ചാൽ ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക 30 കോടി പേർക്ക്. ഇതിനായി പതിനായിരം കോടി രൂപയായിരിക്കും കേന്ദ്ര ധനമന്ത്രാലയം ചെലവഴിക്കുക. വാക്സിനേഷൻ ...