കായംകുളത്തെ ഹരിത കുങ്കുമ പതാകയിൽ ആലേഖനം ചെയ്ത ഭാഗ്യ ഭവനത്തിലെ ആ പുഞ്ചിരി മാഞ്ഞു, ഡി. അശ്വിനി ദേവിൻ്റെ ഓർമ്മയിൽ കെ.കെ മനോജ്
ബിജെപി നേതാവും കായംകുളം നഗരസഭ മുൻ കൗൺസിലറുമായിരുന്ന ഡി അശ്വിനി ദേവിൻ്റെ ഓർമ്മകളിൽ സഹപ്രവർത്തകൻ കെ.കെ മനോജ്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു ഡി ...