കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സ്വപ്ന പദ്ധതി; ആതിരപ്പള്ളിയിൽ ഡിസ്നി ലാൻഡ് മോഡൽ ഒരുങ്ങുന്നു
തൃശൂർ: തൃശൂരിലെ ആതിരപ്പള്ളി വെള്ളച്ചാട്ടം ഡിസ്‌നി ലാൻഡ് മാതൃകയിൽ വികസിപ്പിക്കാനുള്ള പദ്ധതിയുമായി സുരേഷ് ഗോപി. ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും എന്നാണ് അറിയാൻ സാധിക്കുന്നത്. ...








