മസ്തകത്തില്‍ പരിക്കേറ്റ ആനയെ മയക്കുവെടിവെച്ചു, അടിതെറ്റി നിലത്തേക്ക് വീണു; ആശങ്ക
തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കൊമ്പനെ മയക്കുവെടി വെച്ചു.7.15 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. ഇതിന് പിന്നാലെ 15 മിനിറ്റിനുള്ളില്‍ അടിതെറ്റി ആന ...