സി.പി.ഐ അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് എം.എം മണി
തിരുവനന്തപുരം: അതിരിപ്പിള്ളി പദ്ധതി എതിര്‍ക്കുന്ന സി.പി.ഐക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.ഐ പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി ...