കരസേനയ്ക്ക് കരുത്തു പകർന്ന് തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം
ഡല്‍ഹി: കരസേനയ്ക്ക് കരുത്തു പകർന്ന് രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അനുസരിച്ച് വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ ...