ഇതുവരെ പ്രവചിച്ചതെല്ലാം അച്ചെട്ട്..; 2025 എങ്ങനെയിരിക്കും ആർക്ക് ദോഷം ആർക്ക് ഗുണം?: പാരാ സൈക്കോളജിസ്റ്റിന്റെ പ്രവചനങ്ങൾ
ആധുനിക നോട്രഡാമസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിയൻ ആതോസ് സലോമിന്റെ 2025 നെ കുറിച്ച് നടത്തിയ പ്രവചനങ്ങൾ ചർച്ചയാകുന്നു. കോവിഡ് -19 മഹാമാരി, എലോൺ മസ്‌കിൻറെ ട്വിറ്റർ ഏറ്റെടുക്കൽ ...