ഭർത്താവിന്റെ അന്ത്യ കർമ്മങ്ങളിൽ പോലും പങ്കെടുക്കാൻ എത്തിയില്ല; ആതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീൺ എവിടെ?
ലക്നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉയർന്ന് കേൾക്കുന്ന ചോദ്യമാണ് ആതിഖിന്റെ ഭാര്യ ഷൈസ്ത പർവീൺ എവിടെയെന്നത്. ഭർത്താവ് മരിച്ചിട്ട് പോലും ...