atm

മലപ്പുറത്തും എടിഎം തട്ടിപ്പ്; തട്ടിപ്പിനിരയായത് കോഴിക്കോട് സര്‍വ്വകലാശാല ജീവനക്കാര്‍

മലപ്പുറം: മലപ്പുറത്തും എടിഎം തട്ടിപ്പ്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മൂന്ന് ജീവനക്കാരില്‍ നിന്നായി 86000രൂപ തട്ടിയെടുത്തു. ഫോണില്‍ ബന്ധപ്പെട്ട് പിന്‍ നമ്പര്‍ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവര്‍ തേഞ്ഞിപ്പലം ...

ബോളിവുഡ് നടിയും എടിഎം കാര്‍ഡ് തട്ടിപ്പിനിരയായി; നര്‍ഗീസ് ഫക്രിക്ക് നഷ്ടമായത് ആറുലക്ഷം രൂപ

മുംബൈ: വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ മോഷ്ടിച്ച കേരളത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് തുടരുന്നതിനിടയില്‍ ബോളിവുഡ് നടി നര്‍ഗീസ് ഫക്രിക്കും സമാനരീതിയില്‍ പണം നഷ്ടമായി. റുമാനിയന്‍ ...

എ.ടി.എം തട്ടിപ്പ്; നടന്നത് ഹാക്കിങെന്ന് പുതിയ കണ്ടെത്തല്‍

തിരുവനന്തപുരം: ആല്‍ത്തറ ജങ്ഷനില്‍ നിന്ന എ.ടി.എം തട്ടിപ്പിനുപയോഗിച്ച സാങ്കേതികവിദ്യ തിരിച്ചറിഞ്ഞു. സ്‌കിമ്മര്‍ ഉപകരണമല്ല തട്ടിപ്പിന് ഉപയോഗിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. എ.ടി.എം മെഷീന്‍ ഹാക്കിങാണ് നടന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ...

വെഞ്ഞാറമൂട്ടിലും എ.ടി.എം തട്ടിപ്പ്; ഒമ്പത് പേരുടെ അക്കൗണ്ടുകളില്‍ നിന്നായി മൂന്നുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലും എ.ടി.എം കൊള്ള. വെഞ്ഞാറമൂട് എസ്.ബി.ടി ശാഖയിലെ ഇടപാടുകാരായ 9 പേരുടെ അക്കൗണ്ടുകളില്‍ നിന്നായി മൂന്നുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. 15000 മുതല്‍ 35000 രൂപവരെയാണ് ഇവരുടെ ...

എ ടി എം തട്ടിപ്പ് കേസ്; ഇന്റര്‍പോളിന് നോട്ടീസ് നല്‍കുമെന്ന് ഡി ജി പി

തിരുവനന്തപുരം: എ ടി എം തട്ടിപ്പ് കേസില്‍ ഇന്റര്‍പോളിന് പര്‍പ്പിള്‍ കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. തട്ടിപ്പ് സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധം ...

എടിഎം തട്ടിപ്പ്; ബള്‍ഗേറിയ കേന്ദ്രമാക്കിയ സംഘം 400 പേരുടെ വിവരങ്ങള്‍ ചോര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ഹൈടെക് എടിഎം തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തനം ബള്‍ഗേറിയ കേന്ദ്രമാക്കിയെന്നു പിടിയിലായ ഗബ്രിയേല്‍ മരിയന്‍ പൊലീസിനു മൊഴിനല്‍കി. വന്‍ സംഘത്തിലെ ചെറിയൊരു കണ്ണിമാത്രമാണ് താനെന്നും കഴിഞ്ഞ ...

തിരുവനന്തപുരത്തെ എടിഎം തട്ടിപ്പ്; പിന്നില്‍ റുമാനിയക്കാരെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: തലസ്ഥാനത്തെ എ.ടി.എം കൗണ്ടറുകളില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടിയെടുത്ത സംഭവത്തിന് പിന്നില്‍ വിദേശീകളായ മൂന്നു പേരാണെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. പണം ...

തിരുവനന്തപുരത്ത് വന്‍ എടിഎം തട്ടിപ്പ്; നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ എടിഎം തട്ടിപ്പ്. 50 ഓളം പേര്‍ക്കു പണം പോയി. എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം അപഹരിച്ചത്. പലര്‍ക്കും ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist