atm

പോസ്റ്റ് ഓഫീസ് എ.ടി.എമ്മില്‍ മറ്റു ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി തപാല്‍വകുപ്പ്

പാലക്കാട്: പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ മറ്റു ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തപാല്‍വകുപ്പ്. ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ തപാല്‍ റുപേ കാര്‍ഡ് ഉപയോഗിക്കുന്നതിന് ബാങ്കുകള്‍ പരിധി ...

എടിഎം വഴി ഒറ്റതവണ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയാക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ് വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ ...

നോട്ട് അസാധുവാക്കല്‍; ഫെബ്രുവരി അവസാനത്തോടെ പണമെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയേക്കും

ഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ നീക്കിയേക്കും. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ലഭ്യമാകുന്നതോടെയാണ് ഈ നടപടി. ...

എടിഎം വഴി പ്രതിദിനം 10000 രൂപ പിൻവലിക്കാം

ഡൽഹി: നോട്ട് അസാധുവാക്കൽ മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധമുട്ടുകൾ പരിഹരിക്കാൻ എംടിഎം പരിധി ഉയർത്തി. ദിനം പ്രതി എടിഎമ്മിൽ നിന്ന് 10000 രൂപ ഉപഭോക്താവിന് പിൻവലിക്കാം. നേരത്തെ ഇത് ...

ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ആര്‍ബിഐ ഗവര്‍ണര്‍ക്ക് ബിജെപിയുടെ കത്ത്

തിരുവനന്തപുരം: ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും തിരുവനന്തപുരം റിജിയണല്‍ ഡയറക്ടര്‍ക്കും കത്ത് നല്‍കി. ...

ജനുവരി ഒന്നു മുതല്‍ എ.ടി.എമ്മുകളില്‍നിന്ന് 4500 രൂപ പിന്‍വലിക്കാം

ഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയില്‍നിന്ന് 4500 രൂപയാക്കി ഉയര്‍ത്തി. ഇത് ജനുവരി ഒന്നിന് നിലവില്‍വരും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയായി ...

ഡിസംബര്‍ 30ന് ശേഷം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം

ഡല്‍ഹി: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള തുകയ്ക്കുള്ള പരിധി ഡിസംബര്‍ 30 ഓടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും മതിയായ പണം സജ്ജമാണെന്നും ...

ബംഗളൂരുവില്‍ എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ അറസ്റ്റില്‍. 79 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡ്രൈവര്‍ ഡൊമിനിക്കിനായി പോലീസ് തെരച്ചില്‍ തുടരുന്നു. ബംഗളൂരു ...

ബെംഗളൂരുവില്‍ എടിഎമ്മിലേക്ക് കൊണ്ടുപോയ 1.37 കോടി രൂപയുമായി ഡ്രൈവര്‍ മുങ്ങി

ബെംഗളൂരു: ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടിഎമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപയുമായി ഡ്രൈവര്‍ മുങ്ങി. ബുധനാഴ്ചയായിരുന്നു സംഭവം. പുതിയ കറന്‍സികളാണ് വാഹനത്തിലുണ്ടായിരുന്നത്. ലോജിടെക് ...

സംസ്ഥാനത്തെ എടിഎമ്മുകളില്‍ നിന്ന് 2,000 രൂപ നോട്ടുകള്‍ ലഭിച്ചു തുടങ്ങി

  തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകള്‍ വഴി 2,000 രൂപ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി. തിരുവനന്തപുരത്തെ എടിഎമ്മുകളിലാണ് നോട്ടുകള്‍ തുടക്കത്തില്‍ ലഭ്യമായത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നേരത്തെ ...

രാജ്യത്തെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷം പ്രവര്‍ത്തനരഹിതമായിരുന്ന രാജ്യത്തെ എ.ടി.എമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങി. ചില പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ വ്യാഴാഴ്ച രാത്രിയോടെ ...

പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ

ഡല്‍ഹി: പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ. കഴിയുന്നത്ര എടിഎമ്മുകള്‍ നാളെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ലവാസ ...

നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം പ്രാബല്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍; ഇന്നും നാളെയും എടിഎമ്മുകളില്ല; ബാങ്കുകള്‍ ഇന്ന് പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കില്ല

ഡല്‍ഹി: രാജ്യത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം പ്രാബല്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ...

സുരക്ഷാ പ്രശ്‌നം; 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

തിരുവനന്തപുരം: സുരക്ഷാ പ്രശ്‌നമുള്ള 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. എസ്ബിഐ-എസ്ബിടി എന്നീ ബാങ്കുകള്‍ക്ക് പിറകേ രാജ്യത്തെ കൂടുതല്‍ ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ...

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; പണം പിന്‍വലിച്ചത് അമേരിക്കയിലെ ബ്രൂക്ലിനില്‍ നിന്ന്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ആലുവ സ്വദേശി നവാസിന്റെ 40,333 രൂപയാണ് എടിഎം തട്ടിപ്പിലൂടെ നഷ്ടമായത്. അമേരിക്കയിലെ ബ്രൂക്ലിനില്‍ നിന്നാണ് നവാസിന്റെ അക്കൗണ്ടില്‍ നിന്നും പണം ...

ബാങ്കുകള്‍ നീണ്ട അവധിയില്‍; സംസ്ഥാനത്തെ പല എടിഎമ്മുകളും കാലിയായി; പണം നിറയ്ക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം

കൊച്ചി: നീണ്ട അവധിയിലേക്ക് ബാങ്കുകള്‍ കടന്നതിന് പിന്നാലെ സംസ്ഥാനത്തെ പല എടിഎമ്മുകളിലും പണം തീര്‍ന്നു. ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള എടിഎമ്മുകളിലുമാണ് ഇന്ന് രാവിലെയോടെ പണം തീര്‍ന്നത്. ബക്രീദ്-ഓണം ആഘോഷങ്ങള്‍ക്കായി ...

തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്; അദ്ധ്യാപികയ്ക്ക് 56,000 രൂപ നഷ്ടമായതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്. പട്ടം സ്വദേശിയായ അദ്ധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നെറ്റ് ബാങ്കിംഗ് വഴി 56,000 രൂപ നഷ്ടമായതായി പരാതി. വിദേശത്ത് നിന്നാണ് ...

എ.ടി.എം മെഷീനെന്ന് കരുതി തട്ടിയെടുത്തത് പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍; നാലംഗ സംഘം അറസ്റ്റില്‍

ഗുവാഹത്തി: അസമില്‍ എ.ടി.എം മെഷീനാണെന്ന് കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. എസ്.ബി.ഐയുടെ ഗുവാഹത്തിയിലെ ബിനോവാനഗര്‍ ബ്രാഞ്ചില്‍ നിന്നാണ് പാസ്ബുക്ക് പ്രിന്റിങ് ...

പെരുമ്പാവൂരില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം

കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോലയില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. എടിഎമ്മിന്റെ താഴത്തെ പാളി പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. എന്നാല്‍ ...

മലപ്പുറം കോട്ടക്കലില്‍ എ.ടി.എം മെഷീന്‍ തകര്‍ത്ത് മോഷണശ്രമം

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം മെഷീന്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പി.കെ ടവറില്‍ സ്ഥാപിച്ചിട്ടുള്ള എ.ടി.എമ്മിലെ പണം മോഷ്ടിക്കാനാണ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist