ശാരദ ചിട്ടി തട്ടിപ്പ് കേസിൽ നിർണ്ണായക നീക്കവുമായി ഇഡി; തൃണമൂൽ നേതാക്കളുടെ മൂന്ന് കോടിയുടെ സ്വത്ത് കണ്ടു കെട്ടി
ഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ മൂന്ന് കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി. തൃണമൂൽ വക്താവ് കുനാൽ ഘോഷ്, ...