സുഹൃത്തിനെ അവർ വെടിവെച്ചിട്ടു ; മരിച്ചത് പോലെ കിടന്ന എന്നെ എടുത്ത് കുറ്റിക്കാട്ടിൽ എറിഞ്ഞു; ഹമാസ് ഭീകരത വിവരിച്ച് ഇസ്രയേലി വനിത
ജെറുസലേം∙ ഇന്നലെ രാവിലെ ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിന്റെ ദാരുണ ദൃശ്യങ്ങൾ വിവരിച്ച് ദൃക്സാക്ഷിയായ ഇസ്രയേലി വനിത. രാവിലെ വീടിനു മുന്നിൽ ആയുധധാരികളായ ഭീകരരെയും വഴിയിലുടനീളം രക്തത്തിൽ ...