പൊലീസുകാരെ ആക്രമിച്ച കലാപകാരികളെ തിരിച്ചറിഞ്ഞു : കുറ്റവാളികൾക്ക് വേണ്ടി ഊർജിതമായ തിരച്ചിൽ നടത്തി ഡൽഹി പോലീസ്
ഡൽഹി കലാപങ്ങൾക്കിടയിൽ പൊലീസുകാരെ കൂട്ടമായി ലക്ഷ്യമിട്ട് ആക്രമിച്ച ജനക്കൂട്ടത്തിൽ പലരെയും തിരിച്ചറിഞ്ഞെന്ന് ഡൽഹി പോലീസ്.ഫെബ്രുവരി ഇരുപത്തിനാലിന് ഗോകുൽപുരിയ്ക്ക് സമീപം ചാന്ദ് ബാഗിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആൾക്കൂട്ട ...