ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലേക്ക് ഹിസ്‌ബൊള്ള വ്യോമാക്രമണം; ഭയാനകമായ തിരിച്ചടി ഉണ്ടാകുമെന്ന് വ്യക്തമാക്കി നെതന്യാഹു
ടെൽ അവീവ് : ശനിയാഴ്ച ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലെ ഫുട്ബോൾ മൈതാനത്തുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 11 കുട്ടികളും കൗമാരക്കാരും കൊല്ലപ്പെട്ടതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. ലെബനൻ ...