ബ്രിട്ടനെ കീഴടക്കാൻ പദ്ധതിയിട്ട് പുടിൻ?; റോന്ത് ചുറ്റി ചാരക്കപ്പലുകൾ; ഗുരുതര ആരോപണവുമായി എംപി
ലണ്ടൻ : യുകെയ്ക്ക് നേരെ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് എംപി. ബ്രിട്ടീഷ് തീരത്തേക്ക് മോസ്കോയിൽ നിന്ന് ചാരക്കപ്പലുകൾ അയയ്ക്കുന്നുവെന്നാണ് ലഭിക്കുന്ന ...







