Attorney General K.K.Venugopal

‘കാലാവധി നീട്ടി കേന്ദ്രസർക്കാർ’: അറ്റോര്‍ണി ജനറലായി കെ.കെ വേണുഗോപാല്‍ തുടരും

ഡല്‍ഹി: അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് കെ കെ വേണുഗോപാല്‍ തുടരും. ഇദ്ദേഹത്തിന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടിയതിനെ തുടര്‍ന്നാണിത്. 89 കാരനായ അദ്ദേഹം അറ്റോര്‍ണി ജനറല്‍ ...

‘വിടവാങ്ങിയത് മുതിർന്ന രാഷ്ട്രീയ നേതാവും പ്രഗൽഭനായ അഭിഭാഷകനും‘; അരുൺ ജെയ്റ്റ്ലിയെ അനുസ്മരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്ലിയെ അനുസ്മരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. രാജ്യത്തിന് നഷ്ടമായിരിക്കുന്നത് മുതിർന്ന നേതാവിനെയും പ്രഗൽഭനായ ...

”കേന്ദ്രസര്‍ക്കാരനെതിരായ് ട്വീറ്റിട്ട തനിക്ക് തെറ്റ് പറ്റി”:സുപ്രിം കോടതിയ്ക്ക് മുന്നില്‍ ഏറ്റുപറഞ്ഞ് പ്രശാന്ത് ഭൂഷണന്‍

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച താനിട്ട ട്വീറ്റില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇടക്കാല സി.ബി.ഐ ഡയറക്ടര്‍ പദവിയിലേക്ക് എം.നാഗേശ്വര റാവുവിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ...

പ്രശാന്ത് ഭൂഷണ്‍ സുപ്രിം കോടതിയില്‍ ഹാജരാക്കിയത് മോഷണം പോയ അതീവ രഹസ്യമുള്ള രേഖകള്‍: രഹസ്യം എന്ന് മാര്‍ക്ക് ചെയ്ത രേഖകള്‍ പുറത്തുവിട്ടത് ഗുരുതരമെന്ന് എ.ജി, പ്രതിരോധമന്ത്രാലയത്തിലെ രേഖ എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കാതെ പ്രശാന്ത് ഭൂഷണ്‍

റാഫേല്‍ കേസില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചവയാണെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സുപ്രീം കോടതിയില്‍. നിയമവിരുദ്ധമായി ലഭിച്ച രേഖകള്‍ കോടതി ...

” റാഫേലില്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരാക്കിയത് മോഷണം പോയ രേഖകള്‍”: അംഗീകരിക്കാതെ സുപ്രിം കോടതി

റാഫേല്‍ കേസില്‍ ഹര്‍ജിക്കാരിലൊരാളായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്ത്. കേസില്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ച രേഖകള്‍ പ്രതിരോധ ...

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും പിന്മാറി അറ്റോര്‍ണി ജനറല്‍

ശബരിമലയി യുവതി പ്രവേശന വിഷയത്തില്‍ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്മാറി. നിലവില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ പുതിയ എ.ജിയായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist