വനിതാ ജീവനക്കാർക്ക് ആർത്തവ അവധി; ജോലി ഉപേക്ഷിക്കേണ്ടി വന്നവർക്കായി പാസ്; പുതിയ പദ്ധതികളുമായി എയു സ്‌മോൾ ഫിനാൻസ് ബാങ്ക്
മുംബൈ/ജയ്പൂർ: വനിതാ ജീവനക്കായി ആർത്തവ അവധി നയം പ്രഖ്യാപിച്ച ഇന്ത്യൻ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് എയു സ്‌മോൾ ഫിനാൻസ് ബാങ്കും. ആർത്തവ അവധി നയ പ്രകാരം വനിതാ ജീവനക്കാർക്ക് ...








