അർജുൻ അശോകൻ നായകനാകുന്ന ത്രിശങ്കുവിലെ ഗാനങ്ങൾ പുറത്ത്; തിങ്ക് മ്യൂസിക്കിൽ ലഭ്യം
എറണാകുളം: അന്ന ബെന്നും അർജുൻ അശോകനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'ത്രിശങ്കു'വിന്റെ ഓഡിയോ ലോഞ്ച് നടന്നു. കൊച്ചിയിൽവച്ചായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്. ഗാനങ്ങൾ തിങ്ക് മ്യൂസിക്കിൽ ലഭ്യമാണ്. ...