“കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ല” : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ചോപ്പർ ഡീലുമായി ...