അടിച്ചു തകർത്തു, പിന്നെ എറിഞ്ഞിട്ടു; പെർത്തിൽ ഇന്ത്യൻ തേരോട്ടം
പെർത്ത്: ബോർഡർ -ഗവാസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 534 റൺസിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ ചെറുത്ത് നിൽപ്പ് ...