ജനങ്ങളുടെ ശബ്ദം കേൾക്കുന്ന നേതാവാണ് നരേന്ദ്രമോദി; അവശ്വസനീയമായ വ്യക്തിത്വമുള്ളയാളെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യം; സാറ ടോഡ്
സിഡ്‌നി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയൻ സെലിബ്രിറ്റി ഷെഫ് സാറാ ടോഡ്. നരേന്ദ്രമോദിയെ കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ജനങ്ങളുടെ ശബ്ദം കേൾക്കുന്ന നേതാവാണ് ...








