നോട്ടുകളില്‍ ബീഫിന്റെ അംശം: പ്രതിഷേധമറിയിച്ച് ഹിന്ദു സംഘടനകള്‍
നോട്ടുകളില്‍ ബീഫിന്റെ അംശമുണ്ടെന്ന ആരോപണവുമായി ഹിന്ദു സംഘടനകള്‍ പ്രതിഷേധമറിയിച്ചു. ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയയിലെ കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഘടകം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഹിന്ദു സംഘടനകള്‍ ...