എ.വി ജോര്‍ജ്ജിന്റെ ആര്‍ടിഎഫ് നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി: തെറ്റ് സമ്മതിച്ച് സര്‍ക്കാര്‍, ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐക്ക് വിടുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വിധി ചൊവ്വാഴ്ച
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസില്‍ എവി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. എന്ത് തെളിവിന്റെ അടിസ്ഥനത്തിലാണ് ശ്രീജിത്തിനെ എവി. ജോര്‍ജ് രൂപീകരിച്ചെന്നു പറയപ്പെടുന്ന ...