പേരയ്ക്കയും അവക്കാഡോയും; ഏതാണ് ഗുണത്തില്‍ മുമ്പന്‍
അവക്കാഡോയും പേരയ്ക്കയും. രണ്ടും ഗുണത്തിന്റെ കാര്യത്തില്‍ കട്ടയ്ക്ക് നില്‍ക്കുന്ന ഫലവര്‍ഗ്ഗങ്ങളാണ്. ഇവ രണ്ടും വളരെ ജനപ്രിയമായ പഴങ്ങളാണെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇവയില്‍ ഗുണത്തില്‍ ആരാണ് അല്‍പ്പമെങ്കിലും ...