24 മണിക്കൂറിനുള്ളിൽ മഞ്ഞ് വീഴ്ചയ്ക്ക് സാദ്ധ്യത; ബരാമുള്ളയിൽ മുന്നറിയിപ്പ്
ശ്രീനഗർ: ജമ്മു കശ്മീരിൽ മഞ്ഞു വീഴ്ചയ്ക്ക് സാദ്ധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബരാമുള്ളയിലാണ് മഞ്ഞു വീഴ്ചയ്ക്ക് സാദ്ധ്യതയുള്ളത്. അടുത്ത ...