മൂന്നാം വരവിന് മോദി; തിളങ്ങാൻ മൂന്ന് മേഖലകൾ; രാജ്യത്തെ കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മൂന്നാമൂഴം പ്രവചിച്ചാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ അവസാനിച്ചത്. എല്ലാ എക്‌സിറ്റ് പോൾ ഏജൻസികളും എൻഡിഎയ്ക്ക് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്നും പ്രവചിക്കുന്നു. എൻഡിഎ സർക്കാരിന്റെ ...