ഏവിയേഷൻ കോഴ്‌സ് പഠിക്കാനെത്തി; ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് 20കാരി
കൊച്ചി: ആഡംബര ജീവിതത്തിന് പണം തികയാതെ വന്നതോടെയാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് ഇറങ്ങിയതെന്ന് കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ 20കാരി. കൊല്ലം കുരീപ്പുഴ സ്വദേശിനി ബ്ലെയ്സിയെ കഴിഞ്ഞ ദിവസമാണ് ...