പറമ്പിലേക്കിറങ്ങിയാൽ പല കാഴ്ചകളും കണ്ടെന്ന് വരാം..കണ്ടം വഴി ഓടുക അതേ രക്ഷയുള്ളൂ; ഇതവരുടെ കാലം; മുന്നറിയിപ്പ്
തിരുവനന്തപുരം: ഒക്ടോബർ മുതൽ വിഷപാമ്പുകൾ ഇണചേരുന്ന കാലമായതിനാൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. സംസ്ഥാനത്ത് ഒറ്റ മാസത്തിൽ പാമ്പുകടിയേറ്റ് മരണപ്പെട്ടത് എട്ടുപേരാണ്. ഇതിലധികം പേർക്ക് ...