അയോധ്യ രാമക്ഷേത്ര നിര്‍മാണം: ഒന്നാംഘട്ടം ഭൂരിഭാഗവും പൂര്‍ത്തിയായി; ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കും
ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നിടത്തെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ...