അഞ്ചുനൂറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമാകുന്നു; അയോദ്ധ്യയിൽ ഇന്ന് പ്രാണപ്രതിഷ്ഠ
ന്യൂഡൽഹി; അഞ്ഞൂറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഭഗവാൻ ശ്രീരാമ ചന്ദ്രൻ ഇന്ന് അയോദ്ധ്യയിലേക്ക് തിരികെ എത്തുന്നു. വേദമന്ത്ര ഉച്ചാരണങ്ങളോടെ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ഇന്ന് നടക്കും. രാമമന്ത്രമുഖരിതമായ ...








