കസാക്കിസ്ഥാനിൽ അടിയന്തിര ലാൻഡിംഗിനിടെയുണ്ടായ വിമാന അപകടം; 38 മരണം സ്ഥിരീകരിച്ചു
അസ്താന: കസാക്കിസ്ഥാനിൽ അസർബൈജാൻ വിമാനം തകർന്നുണ്ടായ അപകടത്തിൽ 38 പേർ മരിച്ചതായി സ്ഥിരീകരണം. 29 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെയാണ് റഷ്യയിലേക്കുള്ള യാത്രാമദ്ധ്യ അസർബൈജാന്റെ വിമാനം തകർന്ന് ...