കരുണാനിധിയുടെ മകന്‍ അഴഗിരി എന്‍ഡിഎയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച ശനിയാഴ്ച
കരുണാനിധിയുടെ മകന്‍ എം കെ അളഗിരി എന്‍ഡിഎയിലേക്ക്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടാനാണ് തീരുമാനം. ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്‍ സഹോദരനാണ്. മധുരയില്‍ അളഗിരിയുടെ വസതിയില്‍ ...