b s yeddyurappa

‘അത്യാവശ്യമെങ്കില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും’: മുഖ്യമന്ത്രി യെദിയൂരപ്പ

ബംഗളൂരു: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സര്‍ക്കാറുമായി സഹകരിക്കണമെന്നും അദ്ദേഹം ...

ക​ര്‍​ണാ​ട​ക​യി​ല്‍ പ്രതിപക്ഷത്തിന് തിരിച്ചടി; യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം ത​ള്ളി

ബം​ഗ​ളൂ​രു: ക​ര്‍​ണാ​​ടക​യി​ല്‍ യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം ത​ള്ളി. രാ​ത്രി വൈ​കി​യും തു​ട​ര്‍​ന്ന ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ല്‍ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​യി​രു​ന്നു പ്ര​മേ​യം ത​ള്ള​യി​ത്. കൊ​വി​ഡ് ബാ​ധി​ച്ച​തി​നാ​ല്‍ നി​ര​വ​ധി എം​എ​ല്‍​എ​മാ​ര്‍​ക്ക് സ​ഭ​യി​ല്‍ ...

കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ കൊവിഡ് പരിശോധനഫലം നെ​ഗറ്റീവ്; ഡിസ്ചാർജ്ജ് ചെയ്തു

ബംഗളുരു: കൊവിഡ് വൈറസ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ പരിശോധന ഫലം നെ​ഗറ്റീവായി. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ...

ദിവസേന കൊറോണ പരിശോധന 10000, ആകെ പരിശോധന രണ്ടരലക്ഷത്തിലേക്ക്: സ്‌കൂളുകളും ഹോസ്റ്റലുകളും ഹോട്ടലുകളും സൗജന്യ ക്വാറന്റൈന്‍ കേന്ദ്രമാക്കി യെദിയൂരപ്പ സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ കൊറോണ പരിശോധന രണ്ടരലക്ഷത്തിലേക്കെത്തുന്നു. ബുധനാഴ്ച വൈകിട്ടത്തെ കണക്കു പ്രകാരം 2,41,608 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. ദിവസം ശരാശരി 10,000 പരിശോധനയാണ് നടത്തുന്നത്. ഇന്നലെ മാത്രം ...

‘ആന്ധ്രയില്‍ നിന്നുള്ള 300 മത്സ്യത്തൊഴിലാളികള്‍ ഉഡുപ്പിയില്‍ കുടുങ്ങിക്കിടക്കുന്നു’; കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയോട് സഹായം തേടി ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: ആന്ധ്രയില്‍ നിന്നുള്ള മുന്നൂറോളം മത്സ്യത്തൊഴിലാളികള്‍ കര്‍ണാടകയില്‍ കുടുങ്ങിയ സംഭവത്തിൽ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി ചര്‍ച്ച നടത്തി ടി.‌ഡി.പി അദ്ധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു. ...

ലോക്ക് ഡൗണ്‍; കര്‍ണാടകയില്‍ മെയ് 3 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ

ഡല്‍ഹി: കൊറോണ രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 3 വരെ തുടരുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കേന്ദ്ര സര്‍ക്കാര്‍ ...

‘കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടും; പൊതു​ഗതാ​ഗതത്തിന് മെയ് 31വരെ നിയന്ത്രണം’: അന്തിമ തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ

ബംഗളൂരു: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കര്‍ണാടകയില്‍ നീട്ടുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. വ്യാഴാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭ യോഗത്തില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ ...

ആഭിചാരവും ദുര്‍മന്ത്രവാദവും ഇനി ക്രിമിനല്‍ കുറ്റം: അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും ഏർപ്പെടുത്തി യെദിയൂരപ്പ സർക്കാർ

ബംഗളൂരു: കര്‍ണാടകയില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിക്കുകയോ നടത്തുകയോ ചെയ്താല്‍ കടുത്ത ശിക്ഷ നടപ്പാക്കാനൊരുങ്ങി യെദിയൂരപ്പ സര്‍ക്കാര്‍. കടുത്ത അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിയമപ്രകാരം ...

പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക്‌ വിവാഹം; ‘സപ്തപതി’ സമൂഹ വിവാഹ പദ്ധതിയുമായി യെദിയൂരപ്പ സര്‍ക്കാര്‍

ബംഗളൂരു: പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന സപ്തപതി എന്ന സമൂഹ വിവാഹ പദ്ധതി മുഖേനയാണ് വിവാഹം നടത്താന്‍ ...

ഒരുവര്‍ഷമായി പീഡനവും ഇസ്ലാമിലേക്ക് മതം മാറിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിയും, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പരാതി നൽകി മലയാളി യുവതി

ബംഗലൂരു: മൂന്ന് പേര്‍ ചേര്‍ന്ന് ഒരുവര്‍ഷമായി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും, ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് മലയാളി യുവതിയുടെ പരാതി. കര്‍ണാടക ...

യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ചു; 17 കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനായെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവര്‍ത്തകരെയാണ് ...

മന്ത്രിസഭാ വികസനം; കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടി യെദിയൂരപ്പ ഡല്‍ഹിയിലേക്ക്

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ 15-ല്‍ 12 സീറ്റും നേടി വിജയിച്ചതോടെ മന്ത്രിസഭാ വികസന ചര്‍ച്ചകളിലേക്ക് കടന്ന് ബിജെപി. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച 11 വിമതര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി ...

മന്ത്രിസഭാ വിപൂലീകരണം: ബി.എസ്.യെദ്യൂരപ്പ മോദിയെയും അമിത് ഷായെയും കാണും

  കർണ്ണാടക മന്ത്രിസഭ വിപൂലികരണ ചർച്ചകൾക്കായി മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ് ഇന്ന് ഡൽഹിയ്ക്ക് പുറപ്പെടും. രണ്ട് ദിവസം ഡൽഹിയിൽ തങ്ങുന്ന യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ...

കർണ്ണാടകയിൽ വിശ്വാസവോട്ടെടുപ്പ്; ഭൂരിപക്ഷം തെളിയിക്കാനൊരുങ്ങി മുഖ്യമന്ത്രി യെദ്യൂരപ്പ

ബംഗലൂരു: കർണ്ണാടകയിൽ വിശ്വാസവോട്ടെടുപ്പിന് കളമൊരുങ്ങി. താൻ തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി നിയമസഭാകക്ഷി യോഗത്തിന് ശേഷം  മാദ്ധ്യമങ്ങളെ കണ്ട ...

‘ഒന്നുകിൽ വിശ്വാസവോട്ട് നേടുക, അല്ലെങ്കിൽ രാജി വെക്കുക’; കുമാരസ്വാമിയോട് യെദ്യൂരപ്പ

ബംഗലൂരു: ‘ആത്മവിശ്വാസമുണ്ടെങ്കിൽ വിശ്വാസ വോട്ട് നേടി ഭരണം തുടരുക, അല്ലെങ്കിൽ മാന്യമായി രാജി വെച്ച് പുറത്ത് പോകുക.’ കർണ്ണാടക പ്രതിസന്ധിയിൽ സ്വരം കടുപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

പാർട്ടിയിൽ ചേർന്നില്ലെന്ന പ്രസ്താവന: അഞ്ജു ബോബി ജോർജ്ജിന്റെ നിലപാട് മാറ്റം ശരിയല്ലെന്ന് ബിജെപി

ബംഗലൂരു: പാർട്ടിയിൽ ചേർന്നതുമായി ബന്ധപ്പെട്ട അഞ്ജു ബോബി ജോർജ്ജിന്റെ നിലപാട് മാറ്റത്തിനെതിരെ ബിജെപി. ‘അഞ്ജു ബോബി ജോർജ്ജ് പാർട്ടി വേദിയിൽ വരുകയും ബിജെപി കർണ്ണാടക സംസ്ഥാന അദ്ധ്യക്ഷൻ ...

ബി.ജെ.പിയുടെ ‘മംഗളൂരു ചലോ’ ബൈക്ക് റാലിക്കെതിരെ പൊലീസ് നടപടി, യെദിയൂരപ്പ അടക്കമുള്ള നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

മംഗളൂരു: ബി.ജെ.പിയുടെ 'മംഗളൂരു ചലോ' ബൈക്ക് റാലിക്കെതിരെ നടപടിയുമായി കര്‍ണാടക പൊലീസ്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ അടക്കം നിരവധി ബി.െജ.പി നേതാക്കളെ പൊലീസ് ...

പൊലീസ് തടഞ്ഞാലും മംഗളൂര്‍ ചലോ മാര്‍ച്ച് നടത്തുമെന്ന് ബിജെപി

ബംഗളൂരു: ബിജെപിയുടെ മംഗളൂര്‍ ചലോ മാര്‍ച്ച് പൊലീസ് തടഞ്ഞാലും നടത്തുമെന്ന് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി  യെദിയൂരപ്പ. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ജഗദീഷ് ഷെട്ടാര്‍, നളിന്‍കുമാര്‍ ഖട്ടീല്‍ ...

ക​ർ​ണാ​ട​ക​യി​ൽ യെ​ദി​രൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥിയാകുമെന്ന് അ​മി​ത് ഷാ

  ഡ​ൽ​ഹി: 2018-ലെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​എ​സ്.​യെ​ദി​രൂ​ര​പ്പ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​മി​ത് ഷാ ...

ഇരുമ്പയിര് ഖനന അഴിമതി കേസ്; യെദ്യൂരപ്പയെ കോടതി വെറുതെ വിട്ടു

  ബംഗളുൂരു: ഇരുമ്പയിര് ഖനന അഴിമതി കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ അടക്കം 12 പേരെ ബംഗലുരൂ സിബിഐ പ്രത്യേകകോടതി വെറുതെ വിട്ടു. യെദ്യൂരപ്പയും മക്കളും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist