കാൺപൂർ കലാപ കേസ്; ബാബാ ബിരിയാണി ഉടമ മുക്താർ ബാബയുടെ 5 കോടി മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി
ലക്‌നൗ: ഉത്തർപ്രദേശിൽ ബാബ ബിരിയാണി സ്ഥാപകൻ മുക്താർ ബാബയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഭരണകൂടം. കാൺപൂർ കലാപ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കോടികൾ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാപാര ...








