ബാബ സിദ്ദിഖിയുടെ കൊലപാതകം; അൻമോൾ ബിഷ്‌ണോയിയുടെ ഫോൺ റെക്കോർഡുകൾ പരിശോധിക്കാൻ പോലീസ്
മുംബൈ: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയും സൽമാൻ ഖാന്റെ വസതിക്ക് നേരെയുള്ള വെടിവെയ്പ്പിൽ പങ്കെടുത്തവരും തമ്മിലുള്ള ഫോൺ റെക്കോർഡിംഗുകൾ കൈമാറാൻ മഹാരാഷ്ട്രയിലെ ഫോറൻസിക് സയൻസ് ...