ഭൂചലനം, കാട്ടു തീ, വിമാന അപകടം; 14 ദിവസത്തിനുള്ളിൽ നിരവധി ദുരന്തങ്ങൾ ലോകനാശം അടുത്തോ?; ചർച്ചയായി പ്രവചനങ്ങൾ
ന്യൂയോർക്ക്: 2025ന്റെ തുടക്കം അത്ര സുഖകരമല്ലെന്നാണ് ലോകത്തിലെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. ലോസ് ഏഞ്ചൽസിലെ കാട്ടു തീയും, ചെെനയിൽ ഭൂചലനവും നിരവധി ജീവനുകളാണ് കവർന്നത്. പുതുവർഷം ആരംഭിച്ച് ...