പത്ത് മാസമായി ഏകദിനത്തിനായി ബാറ്റ് കൈ കൊണ്ട് തൊട്ടിട്ടില്ല, ബാബർ അസം ഒന്നാം നമ്പർ താരം?; ലോകറാങ്കിങ്ങിനെ പരിഹസിച്ച് മുൻ പാക് താരം രംഗത്ത്
ഇസ്സാമാബാദ്; ഏകദിന ബാറ്റർമാരുടെ പട്ടികയിൽ പാകിസ്താൻ ബാറ്റർ ബാബർ അസം ഒന്നാം റാങ്കിൽ തുടരുന്നത് പരിഹസിച്ച് മുൻ പാക് താരം ബാസിത് അലി. കഴിഞ്ഞ 10 മാസമായി ...