‘ബക്കറ്റിലെ വെള്ളത്തിൽ മുക്കിയ ശേഷം പുറത്തെടുത്ത് തലയിണ കൊണ്ട് മുഖത്ത് അമർത്തി‘; കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്
കൊല്ലം: കുണ്ടറയിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് പിടിയിൽ. കുണ്ടറ ചിറ്റുമലയില്‍ ആയുര്‍വേദ ക്ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പിടിയിലായത്. ...