രാജ്യത്തെ സേവിക്കാന്‍ അച്ഛന് പിന്നാലെ മകനും; കാര്‍ഗില്‍യുദ്ധത്തില്‍ വീരമൃത്യുവരിച്ച ബചന്‍ സിംഗിന്റെ മകനും സൈന്യത്തില്‍
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ബചന്‍ സിംഗിന്റെ ഇരട്ടമക്കളില്‍ ഒരാള്‍ സൈനികനായി ചുമതലയേറ്റു. അച്ഛന്റെ അതേ റെജിമെന്റില്‍ തന്നെ യോഗ്യതനേടിയാണ് മകന്‍ ഹിതേശ് സൈനികനാകുന്നത്. ഉത്തര്‍പ്രദേശിലെ പച്ചേടാകലാം ഗ്രാമത്തിലെ ...