നടുവേദനയാണോ,രോഗലക്ഷണം മാത്രമാണ്; ഈ ഭക്ഷണങ്ങളോട് പറയൂ വലിയൊരു നോ; മാറ്റം അനുഭവിച്ചറിയാം
ഇന്ന് പ്രായഭേദമന്യേ എല്ലാവരും പറയുന്ന പരാതിയാണ് നടുവേദനയാണ്, ഇരിക്കാൻവയ്യ,നിൽക്കാൻ വയ്യ,കുനിയാൻ വയ്യ എന്നൊക്കൈ. നടുവേദനയുടെ സാധാരണയായി കണ്ടുവരുന്ന കാരണങ്ങൾ ഡിസ്‌കിന്റെ പ്രശ്‌നങ്ങളും നട്ടെല്ലിനുള്ള തേയ്മാനവും പേശിവലിവുമൊക്കെയാണെങ്കിലും വേറെയും ...