നഴ്സറി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചു കൊലപ്പെടുത്തി ; സ്വയം പ്രതിരോധത്തിനെന്ന് പോലീസ്
മുംബൈ : മഹാരാഷ്ട്രയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ബദ്‌ലാപൂർ പീഡനക്കേസിലെ പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. താനെ ജില്ലയിലെ ബദ്‌ലാപൂരിലെ സ്‌കൂളിൽ രണ്ട് നഴ്‌സറി പെൺകുട്ടികളെ ലൈംഗികമായി ...