രാജ്യത്തിന്റെ അഭിമാനമെന്ന് മോദി, ഇന്ത്യക്കാരിയായതില്‍ അഭിമാനമെന്ന് സിന്ധു:സിന്ധുവിനെ നേരിട്ടഭിനന്ദിച്ച് പ്രധാനമന്ത്രി
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം നേടിയ പി.വി സിന്ധുവിനെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച്ച രാവിലെ സ്വിറ്റ്സർലൻഡിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ സിന്ധു ...